അമ്പലപ്പുഴ: പല്ലന പുതുവയലിൽ പരേതനായ പത്മനാഭെൻറ മകൻ ഗോപാലൻ (68) നിര്യാതനായി. കുമാരകോടി കയർ സഹകരണസംഘം ബോർഡ് അംഗം, പല്ലന വായനശാല പ്രസിഡൻറ്, പല്ലന എസ്.എൻ.ഡി.പി ശാഖയോഗം ബോർഡ് അംഗം സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: അംബുജാക്ഷി. മക്കൾ: സ്മിത, സ്മൃതി. മരുമകൻ: പ്രസാദ്.