തിരൂർ: തൃക്കണ്ടിയൂർ സ്വദേശി ചാന്ദ്നി വീട്ടിൽ പി.വി. മുരളീ മോഹൻ (57) കോവിഡ് ബാധിച്ച് മരിച്ചു. തിരൂരിലെ കോൺട്രാക്ടറും ഫാത്തിമമാത സ്കൂൾ മുൻ പി.ടി.എ പ്രസിഡൻറും മോണിങ് വാക്കേഴ്സ് ക്ലബ് പ്രസിഡൻറുമായിരുന്നു. ഭാര്യ: ശ്യാമള (വെന്നിയൂർ സഹകരണ ബാങ്ക്). മക്കൾ: ശ്യാം മോഹൻ, ശരൺ മോഹൻ.