മുഹമ്മ: ഒമ്പതാം വാർഡ് പട്ടണത്തുശ്ശേരിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. മക്കൾ: വിജയമ്മ, വിശ്വംഭരൻ പിള്ള, രാജേന്ദ്രൻ പിള്ള, ശിവൻ പിള്ള, ബിന്ദു, പരേതരായ ശശിധരൻ നായർ, ചന്ദ്രൻ പിള്ള. മരുമക്കൾ: ജലജ, പങ്കജം, ബാബുരാജ്, ബിന്ദു, മിനി, ആശ, രാധാകൃഷ്ണൻ.