ചെങ്ങന്നൂർ: ഭിലായ് പ്ലാൻറ് മുൻ ഉദ്യോഗസ്ഥൻ കോടുകുളഞ്ഞിക്കരോട് വടക്കോണത്ത് വീട്ടിൽ വി.ആർ. പരമേശ്വരൻ നായർ (82) നിര്യാതനായി. ഭാര്യ: ഓതറ ചെറുകര കുടുംബാംഗം പരേതയായ ജി. രമണി. മകൻ: ശ്രീജിത്ത് (കാനഡ). മരുമകൾ: ഹിത (കാനഡ). സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.