വൈലത്തൂർ: ആദൃശ്ശേരി കണ്ണത്തപ്പടി പരേതനായ പോണിയേരി മുഹമ്മദിെൻറ മകൻ മുസ്തഫ (55) നിര്യാതനായി. ഭാര്യ: സൈനബ. മാതാവ്: നഫീസ. മക്കൾ: ഷുഹൈബ്, ഉമൈബാൻ, ഷഹലാ ജാസ്മിൻ. മരുമക്കൾ: ബഷീർ (കുറ്റിപ്പാല), ആസാദ് (മുത്തൂർ) മുശ്രിഫ. സഹോദരങ്ങൾ: അയ്യൂബ്, ഹസൈൻ, ഹുസൈൻ, സുബൈദ, ഫാത്തിമ, സൈനബ, റസീന, റുബീന.