വേങ്ങര: ഇരിങ്ങല്ലൂർ കുറ്റിത്തറ നെല്ലൂർ കുഞ്ഞാലൻ (86) നിര്യാതനായി. ഭാര്യമാര്‍: പരേതയായ കദീസ, കുഞ്ഞിപ്പാത്തു. മക്കള്‍: ആലിക്കുട്ടി, സുഹറ, മറിയാമു, സുബൈദ, അബ്ദുസ്സലാം, മുസ്തഫ, അബ്ദുന്നാസര്‍.