കീഴുപറമ്പ്: പൂവ്വത്തിക്കണ്ടി ശാന്തിനഗർ പരപ്പിൽ പടിക്കൽ എം.പി. വിജയൻ (60) നിര്യാതനായി. സി.പി.എം പൂവ്വത്തിക്കണ്ടി മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: വിനോദിനി. മക്കൾ: വിജീഷ് (ഗൾഫ്), വിനീത്. മരുമകൾ: കീർത്തി.