വണ്ടൂർ: തിരുവാലി കുളക്കട്ടിരിയിൽ വണ്ടൂർ ഓട്ടൺ സ്കൂൾ വൈസ് പ്രിൻസിപ്പൽ കെ. ബിന്ദു (50) നിര്യാതയായി. ഭർത്താവ്: കൽപ്പള്ളി ബാബുരാജ് (അസി. സെക്രട്ടറി, പുന്നപ്പാല സഹകരണ ബാങ്ക് നടുവത്ത്). മകൻ: അഭിനവ്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.