വളാഞ്ചേരി: കരിങ്കല്ലത്താണിയിലെ പള്ളിയാലിൽ മമ്മു (66) നിര്യാതനായി. ഭാര്യ: റസീന. മക്കൾ: അബു (കുവൈത്ത്), ഹനീഫ (നിസാർ ആശുപത്രി). മരുമകൾ: ഫൗസിയ.