ചങ്ങരംകുളം: കോക്കൂർ കൈതവളപ്പിൽ മറിയക്കുട്ടി (75) നിര്യാതയായി. മക്കൾ: ആമിന, സുഹറ, സുബൈദ, ലൈല. മരുമക്കൾ: മെയ്തുണ്ണി, മൂസ, ബാവ, അഷറഫ്.