തിരൂരങ്ങാടി: താഴെചിന കഴുങ്ങുംതോട്ടത്തിൽ കുഞ്ഞഹമ്മദ് (95) നിര്യാതനായി. തിരൂരങ്ങാടിയിലെ ഗാനരചയിതാക്കളായ പരേതരായ കെ.ടി. മുഹമ്മദ്, കെ.ടി. മൊയ്തീൻ എന്നിവരുടെ സഹോദരനാണ്. ഭാര്യ: നഫീസുമ്മ. മക്കൾ: അബ്ദുൽ ഹഖ് (ജിദ്ദ), ആരിഫ, ഷഹർബാൻ. മരുമക്കൾ: എം.ടി. അഹമ്മദ് (ചന്തപ്പടി), എം. മുഹമ്മദ്കോയ (ഉള്ളണം), ആഹിയ ചോമയിൽ (ചെമ്മാട്). മറ്റു സഹോദരങ്ങൾ: ആയിശുമ്മു, പരേതരായ അബ്ദുറഹ്മാൻ, ഫാത്തിമ.