അരീക്കോട്: പരേതനായ തെക്കെ കണ്ടിയിൽ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ രാജലക്ഷ്മി അമ്മ (83) നിര്യാതയായി. മക്കൾ: അച്യുതൻ (വില്ലേജ് ഓഫിസർ, നെടിയിരുപ്പ്), ശ്രീലത. മരുമക്കൾ: മനോജ് കുമാർ (ഉഗ്രപുരം), ഷജിനി (അധ്യാപിക, ചുള്ളിക്കോട് എൽ.പി സ്കൂൾ).