വേങ്ങര: കണ്ണമംഗലം പച്ചോലമാട് കോട്ടുവാല കുഞ്ഞിമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: അബ്ദുറഷീദ്, മൊയ്തീൻ (ഇരുവരും സൗദി). മരുമക്കൾ: സമീറ, സമീറ.