കാടാമ്പുഴ: മാറാക്കര കല്ലാർ മംഗലം ‘ഉപാസന’യിൽ ഈശ്വരമംഗലത്ത് നീലത്ത് ഉണ്ണികൃഷ്ണൻ (61) നിര്യാതനായി. ഭാര്യ: ജയപ്രഭ (എച്ച്.എം കല്ലാർ മംഗലം ജി.എൽ.പി.എസ്). മക്കൾ: കൃഷ്ണ, മാനസ. മരുമക്കൾ: വിനീത് (അലനല്ലൂർ), നിലേഷ് (മാറാക്കര). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, വനജ, മുകുന്ദൻ, സുകുമാരൻ.