ചങ്ങരംകുളം: പാവിട്ടപ്പുറം ഉദിനി കുറ്റിയിൽ മൊയ്തുണ്ണി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദു, കുഞ്ഞിമുഹമ്മദ്, മുജീബ്, നസീമ, ഫാത്തിമ, പരേതയായ സക്കീന. മരുമക്കൾ: കബീർ, നജീബ്, നാസർ, ബുഷ്റ, ഷഹല, അനീഷ.