വെളിയങ്കോട്: എസ്.ഐ പടി ഏറമ്പത്തേൽ കുഞ്ഞാമുണ്ണി (88) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കള്: മൊയ്തുണ്ണി, മുഹമ്മദ് കുട്ടി, അഷ്റഫ് (ബഹ്റൈൻ), ശക്കീർ, റഫീഖ്, ഫാത്തിമ, ശമീറ. മരുമക്കൾ: ഖദീജ, ബീവാത്തുമ്മ, ഫാത്തിമ, ഹസീന, സൗജത്ത്, മുഹമ്മദ് അലി (പുതിയിരുത്തി), അഷ്റഫ് (ബഹ്റൈൻ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെളിയങ്കോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.