പാണ്ടിക്കാട്: കൊടശ്ശേരി മരാട്ടപ്പടിയിലെ എറിയാടൻ കുഞ്ഞാറ (85) നിര്യാതനായി. ഭാര്യ: ഖദീജ (കൊണ്ടോട്ടി). മക്കൾ: സലാഹുദ്ദീൻ, മുജീബ്, ശിഹാബ്, സക്കീന, അസ്മാബി, റൈഹാനത്ത്, സുഹ്റാബി, സുമയ്യ, ആഷിഖ്, പരേതനായ മുനീർ.