വളാഞ്ചേരി: കൊട്ടാരം നടുതൊടിയിൽ മുഹമ്മദ് (ബാവ ഹാജി -81) നിര്യാതനായി. ഭാര്യ: ആസ്യ കളപ്പടത്തിൽ. മക്കൾ: അബൂബക്കർ, ഉമ്മർ (ദുബൈ), റാബിയ, അബ്ദുൽ കരീം (ദുബൈ), ശിഹാബ് (ഖത്തർ), റുബീന, പരേതനായ അലി. മരുമക്കൾ: ജമീല, ജമീല, ആരിഫ, ഷാഫി, സുമയ്യ, റുഖിയ, ഇസ്മായിൽ.