കരുവാരകുണ്ട്: കിഴക്കെത്തല വെറ്ററിനറി ആശുപത്രിക്ക് സമീപത്തെ അരിപ്രത്തൊടി കുഞ്ഞിമുഹമ്മദ് (കുഞ്ഞിമോൻ- 63) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: അബിൻഷ, ഫെമിന, ഷംന. മരുമക്കൾ: ശിഹാബ് (കരുളായി), സലീം (അടക്കാക്കുണ്ട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് കരുവാരകുണ്ട് അങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.