കരുവാരകുണ്ട്: കക്കറയിലെ അകവളപ്പിൽ കുഞ്ഞിമുഹമ്മദ് (കുട്ടിയാപ്പു- 68) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അനീസ, ഹസീന, അർഷാദ്.