ചെങ്ങന്നൂർ: ഹരിപ്പാട് നങ്ങ്യാർകുളങ്ങര മംഗലശ്ശേരിൽ മാവോലിൽ വീട്ടിൽ ഡോ. എം.എസ്. വർഗീസ് (രാജൻ -81) നിര്യാതനായി. ചേപ്പാട് വേലൻറയ്യത്ത് കുടുംബയോഗം പ്രസിഡൻറായിരുന്നു. ഭാര്യ: തിരുവല്ല കൊല്ലവന കുടുംബാംഗം മേരി. മക്കൾ: സിസി, സിബി (മാലി), എബി (സൗദി). മരുമക്കൾ: ലാലു, ലിജി, നിസി.