മുഹമ്മ: പഞ്ചായത്ത് ആറാം വാർഡ് ചെത്തിക്കാട്ടു വെളി സി.കെ. ഗോപാലൻ (66) നിര്യാതനായി. മുഹമ്മ നോർത്ത് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറായിരുന്നു. വാർഡ് പ്രസിഡൻറ്, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കൾ: നീരജ് (ഓട്ടോകാസ്റ്റ്), നീനു.