ചേര്‍ത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മായിത്തറ പാണ്ഡ്യംവെളിയില് തങ്കച്ചന് (52) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: ആന്‍സി മാത്യു (ധര്‍മഗിരി ആശുപത്രി, കാക്കനാട്ട്), അജിത്ത് മാത്യു.