ചേര്‍ത്തല: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് ഒന്നാംവാര്‍ഡ് വാരനാട് ചുങ്കത്തുവെളി പരേതനായ രാജപ്പെൻറ ഭാര്യ സുമതി (86) നിര്യാതയായി. മകള്‍: ശാന്തകുമാരി. മരുമകന്: ചന്ദ്രന്.