മണ്ണഞ്ചേരി: പഞ്ചായത്ത് 22ാം വാർഡ് കോച്ചോത്ത് കണ്ണന്തറ വെളിയിൽ ഉമ്മറിെൻറ ഭാര്യ ഷരീഫാ ബീവി (67) നിര്യാതയായി. മക്കൾ: നബീസത്ത്, അബ്ദുൽ വഹാബ്, സാദിഖ്. മരുമക്കൾ: താജുദ്ദീൻ, മുംതാസ്, നൂർജഹാൻ.