മങ്കട: കൂട്ടിൽ സ്വദേശി പരേതനായ പിലാത്തോടൻ കുഞ്ഞാലിയുടെ മകൻ ഇബ്രാഹിം (60) നിര്യാതനായി. ഭാര്യ : റുഖിയ. മക്കൾ: ശിഹാബുദ്ദീൻ (ജിദ്ദ), മുനീർ (കൂട്ടിൽ പോസ്റ്റ്മാൻ), സക്കരിയ്യ (ജിദ്ദ), റുബീന. മരുമക്കൾ: ഫാരിസ (വടക്കാങ്ങര), ഷിബില ജാസ്മിൻ (കാച്ചിനിക്കാട്), നാജിയ (കടന്നമണ്ണ), നാസർ (പട്ടിക്കാട്).