പൊന്നാനി: പൊന്നാനി അങ്ങാടി പാലത്തിനടുത്ത് ഫാത്തിമ ഇലക്ട്രിക്കൽസ് നടത്തിയിരുന്ന അത്തക്കവീട്ടിൽ അബൂബക്കർ (83) നിര്യാതനായി. ഭാര്യ: ടി.പി. പാത്തുട്ടി. മക്കൾ: ടി.പി. അബ്ദുല്ലക്കുട്ടി, സൈഫുല്ല (ഇരുവരും സൗദി), സബാഹു, റസിയ, മാജിദ. മരുമക്കൾ: നസീറ, അസ്ലമിയ, റഹ്മത്ത്, കുഞ്ഞമ്മദ്കുട്ടി (മഊനത്തുൽ ഇസ്ലാം സഭ സ്റ്റാഫ്), വി.വി. ശുഹൈബ് (കുവൈത്ത്).