മണ്ണാർക്കാട്: കുമരംപുത്തൂർ പള്ളിക്കുന്ന് പരേതനായ റിട്ട. ആർമി ഉദ്യോഗസ്ഥൻ കുറ്റിക്കാട്ടിൽ മുഹമ്മദിെൻറ ഭാര്യ ആയിശ ഉമ്മ (89) നിര്യാതയായി. മക്കൾ: ഹുമയൂൺ കബീർ, മുഹമ്മദ് നാസർ, മുഹമ്മദ് അഷറഫ്, ഷംസുദ്ദീൻ, മുഹമ്മദ് ഇഖ്ബാൽ (പൊലീസ്, ഡി.എച്ച്.ക്യൂ പാലക്കാട്), ഫാത്തിമ, ആമിന, സുലൈഖ. മരുമക്കൾ: ഹംസ, (റിട്ട. ആർമി) ഉമ്മർ (റിട്ട. സബ് ഇൻസ്പെക്ടർ), പരേതനായ മൊയ്തുട്ടി.