കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കട പള്ളത്ത് കാട് പരേതനായ നാലുമാക്കൽ പരമേശ്വരെൻറ ഭാര്യ ഇന്ദിര (64) നിര്യാതയായി. മക്കൾ: സിനിൽ, സിംപിൾ, സിമിൽ. മരുമക്കൾ: രശ്മി, ശിവപ്രസാദ്.