നെടുമങ്ങാട്: കരുപ്പൂര് പടവള്ളിക്കോണം ചന്ദ്രനിലയത്തിൽ പരേതനായ ഭുവനചന്ദ്രൻനായരുടെ ഭാര്യ ദേവകിഅമ്മ(77) നിര്യാതയായി. മകൻ: രാമചന്ദ്രൻനായർ. മരുമകൾ: പരേതയായ ഒാമന. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്