കല്ലമ്പലം: മാവിൻമൂട് പ്ലാവിളവീട്ടിൽ സഹദേവൻ (74) നിര്യാതനായി. ഭാര്യ: സ്വർണമ്മ. മക്കൾ: ലാലി, ലാലു, ലൈജു. മരുമക്കൾ: അനിൽകുമാർ, സൗമ്യ, ഷീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.