ചിറയിൻകീഴ്: കടയ്ക്കാവൂർ കീഴാറ്റിങ്ങൽ മുള്ളിയൻകാവ് ഡി.വി നിവാസിൽ വിജയമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ദിവാകരൻ. മക്കൾ: ഷാജികുമാർ, അജിതകുമാരി, ജയലാൽ. മരുമക്കൾ: നിത്തു, ബാബു, ദീപ. സംസ്കാരം ചൊവ്വാഴ്ച രാത്രി എട്ടിന്.