അരുവിക്കരക്കോണം: വിനോദാലയത്തിൽ പരേതനായ സുകുമാരൻ നായരുടെ മകൻ വിനോദ് കുമാർ (47) നിര്യാതനായി. മാതാവ്: ഓമനയമ്മ. സഹോദരങ്ങൾ: അമ്പിളി, വിനയം (ബിന്ദു) സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.