ഇടവ: കാപ്പിൽ ആർ.എ കുഞ്ഞു മൻസിലിൽ കെ.എസ്. ഹാഷിം (76- റാസൽ ഖൈമ) നിര്യാതനായി. ഭാര്യ: ഖൈറുനിസ. മക്കൾ: ഷാഹൻഷാ ബിൻ ഹാഷിം (മുൻ മാധ്യമം അക്കൗണ്ട്സ് മാനേജർ), അബ്ദുൽ മാലിക് ബിൻ ഹാഷിം, ഹാഷിദുനിസ മുന്ന, നിഷാൻഷാ ബിൻ ഹാഷിം. മരുമക്കൾ: ഹിലാസ് ഹസൻ, ജിജിപൂവാദ്, ഷമീർ ഷംസുദീൻ.