പോത്തൻകോട്: പ്ലാമൂട് മഠത്തികുളങ്ങര വീട്ടിൽ തങ്കമ്മ (78) നിര്യാതയായി. മക്കൾ: ബാബു, പരേതയായ ഗീതകുമാരി, ശ്രീകുമാരി. മരുമക്കൾ: പത്മിനി സുകുമാരൻ. അശോകൻ സഞ്ചയനം ഞായറാഴ്ച രാവിലെ 8.30.