കല്ലറ: എസ്.എൻ ബംഗ്ലാവിൽ നാസിമുദ്ദീൻ (70) നിര്യാതനായി. ഭാര്യ: ജലീന. മക്കൾ: നുജും.എൻ (േബ്ലാക്ക് ഓഫിസ് വെള്ളനാട്), ജുനു.എൻ. (മുനിസിപ്പാലിറ്റി, ചങ്ങനാശ്ശേരി). മരുമക്കൾ: ഷംന.എൽ, ലിൻസി.ആർ കലാം( റവന്യൂ വകുപ്പ്)