വടശ്ശേരിക്കോണം: ഒറ്റൂർ ഞായിലിൽ അഷ്ടപതിയിൽ സുരേഷ് (45) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അർജുൻ, അഭിനവ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.