പത്തനാപുരം: കിഴക്കേഭാഗം നന്ദനത്തിൽ സുന്ദരേശൻ (57) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: അഖിൽ, ആർച്ച്.