നേമം: വെള്ളായണി ജങ്ഷൻ വാണിയംവിളാകം (കുവ്വറം) വീട്ടിൽ അലിയാരുകുഞ്ഞ് (75) നിര്യാതനായി. ഭാര്യ: ലത്തീഫാബീവി. മക്കൾ: ഷാജി, സുധീർ (ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം), ഷജീല, ഷമീന, ശിബില. മരുമക്കൾ: ഷാഹിദ, ഷാഹിന, സുൽഫി, കമാൽ, ഷാജി.