ആറ്റിങ്ങൽ: ആലംകോട് ചാത്തൻപാറ കളിയിലിൽ വീട്ടിൽ പരേതനായ മുഹമ്മദ് ബഷീറി (കാസ്ട്രോ) െൻറയും മായമൂൻബീവിയുടെയും മകൻ മുഹമ്മദ് ഷഹീർ (40) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഹഫ്സ, ഹാഫിസ്.