തിരുവനന്തപുരം: തിരുമല കുണ്ടമൺകടവ് കുരിശുമുട്ടം ലക്ഷ്മി നഗർ സന്ധ്യാഭവനിൽ ബാബുവിെൻറ ഭാര്യ ബി. പ്രസന്ന (58) നിര്യാതയായി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്. മക്കൾ: സന്ധ്യ, ഷൈമി. മരുമക്കൾ: അനിൽ കുമാർ, അനിൽ.