നെയ്യാറ്റിൻകര: ആറാലുംമൂട്ടിൽ തലയവർപൂജ നഗർ വലിയവിള വീട്ടിൽ ശിവകുമാർ (രാജൻ) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: അജയ്, അഭിരാമി. സഞ്ചയനം ഞായറാഴ്ച 8.30ന്.