കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് ബിജു മൻസിലിൽ (തോപ്പിൽ) കെ. ഷംസുദ്ദീൻ (78- റിട്ട സീനിയർ സൂപ്രണ്ട് പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: നസിംബീവി. മക്കൾ: ബിജു (വ്യവസായ വകുപ്പ്), ഷിബു (സെക്രേട്ടറിയറ്റ്), സജു (എസ്.ബി.ഐ, കൊല്ലം). മരുമക്കൾ: ബേബി ഗീത് (എസ്.ബി.ഐ, ഏനാത്ത്), നിഷാ ഷിബു, ഷൈല (എ.കെ.വി.എം.എച്ച്.എസ് തടിക്കാട്).