നേമം: പുളിയറക്കോണം പറമ്പിന്തല വീട്ടില്‍ ബി. സുരേഷ് കുമാര്‍ (55- ഡെപ്യൂട്ടി തഹസില്‍ദാര്‍, കാട്ടാക്കട താലൂക്ക്) നിര്യാതനായി. ഭാര്യ: പത്മിനിദേവി. മക്കള്‍: ലക്ഷ്മി, നന്ദു. മരുമകന്: അനൂപ് (ഇന്ത്യന്‍ ആര്‍മി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.