പള്ളിപ്പുറം: പായ്ചിറ ചായ്പുറത്ത് ഇന്ദിര ഭവനിൽ ഇന്ദിരയമ്മ (79- അണ്ടൂർക്കോണം മുൻ ഗ്രാമപഞ്ചായത്തംഗം) നിര്യാതയായി. ഭർത്താവ്: പരേതനായ ശിവശങ്കരക്കുറുപ്പ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.