കങ്ങഴ: വടക്കേകോമല വീട്ടിൽ സുകുമാരൻ ആചാരി (68) നിര്യാതനായി. ഭാര്യ: വാഴൂർ പൂവത്തോലിൽ കുടുംബാംഗം രമ. മക്കൾ: സ്മിത, ശാരിക. മരുമക്കൾ: മഹേഷ് മാങ്ങൂർ, രാജേഷ് കടനാട്.