വേങ്ങര: കൂരിയാട്ട് പരേതനായ കാട്ടുമുണ്ടക്കൽ ശങ്കരൻ മാസ്റ്ററുടെ ഭാര്യ മാളു (80) നിര്യാതയായി. മക്കൾ: രവീന്ദ്രൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) ഗംഗാധരൻ, ശശിധരൻ, ഗിരിജ, പ്രസന്ന. മരുമക്കൾ: പ്രേമൻ (ആനങ്ങാടി), ശശി (വള്ളിക്കുന്ന്), ജലജ, രജിത, ശാലിനി (അംഗൻവാടി വർക്കർ, കൊളപ്പുറം).