ചെന്ത്രാപ്പിന്നി: ചാമക്കാല പറൂപ്പനക്കൽ ബീരാന് (90) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: സുലൈഖ, സാജിദ, ശംല, സുല്‍ഫിക്കര്‍. മരുമക്കള്‍: ബദറു, നാസര്‍, ബഷീര്‍, അബീന.