ചങ്ങനാശ്ശേരി: റിട്ട. പ്രഫസർ ആറ്റുകടവിൽ എ.ജി. ജോർജിെൻറ (എസ്.ബി കോളജ്) ഭാര്യ മേരിക്കുട്ടി (റിട്ട. അധ്യാപിക, സെൻറ് ആൻസ് എച്ച്.എസ് ചങ്ങനാശ്ശേരി -81) നിര്യാതയായി. കറുകച്ചാൽ ചാലിൽ പുത്തൻപുരക്കൽ കുടുംബാംഗമാണ്. മക്കൾ: റിബി ബാബു (യു.എസ്.എ), റോയി ജോർജ്, റോസ് മേരി. മരുമക്കൾ: ബാബു പാലാ (യു.എസ്.എ), പ്രീതി റോയി അങ്കമാലി (ബംഗളൂരു), ഷിബു പുളിങ്കുന്ന് (വിശാഖപട്ടണം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് പാറേൽ സെൻറ് മേരീസ് ദേവാലയ സെമിത്തേരിയിൽ.