കാവനൂർ: ഖബർസ്ഥാൻ പള്ളിക്ക് സമീപം താമസിച്ചിരുന്ന പെരിഞ്ചീരി മുഹമ്മദ് (65) നിര്യാതനായി. കാവനൂർ അങ്ങാടിയിൽ ഏറെ കാലം ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: പൂന്തല ഫാത്തിമ. മക്കൾ: സമദ്, ഹാരിസ്, നസീൽ, ജമീല, സുബൈദ, റസിയ. മരുമക്കൾ: അബ്ദുറഹ്മാൻ (പൂല്ലൂർ), അബ്ദുറഹ്മാൻ (കാരിപറമ്പ്), ശിഹാബ് (ചെങ്ങര), സുഹ്റാബി (തൃക്കളയൂർ), ഷിബില (വളമംഗലം), നൗഫില (പുവ്വത്തിക്കൽ).